അഹഹഹാ....അഹഹഹാ.....
പധനിസാ ധനിപധ ഗപഗാരിസാധാ
സരിഗപാ രിഗാ സരീനിസാ....ഉം..ഉം...
ലാല്ലലല....ലാല്ലലല...ഉം..ഉം...
സ്വരങ്ങളിൽ സഖി ഒരു സ്വരമായി വാനിൽ...
തരുന്നു ഞാൻ ഒരു പദം ഇതാ
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ
അഹഹഹാ...അഹഹഹാ....
താരമ്പൻ കാണാതെ വിടർന്ന കിളുന്നുപൂവോ
നീയെൻ മനസ്സിന്‍......
(താരമ്പൻ....)
ഇതളിൽ പതിയും ഹൈമകണമോ
തുടിപ്പൂ നീ എന്നിൽ എന്നും
നിൻ ചുണ്ടിലെ തേനിനായ് അടുക്കുന്നു ഞാൻ
(സ്വരങ്ങളിൽ.....)
അഹഹഹാ...അഹഹഹാ....
താരുണ്യമോഹങ്ങൾ പൊതിഞ്ഞ ചുവന്ന മുത്തോ
നീയീ നിശതൻ....
(താരുണ്യമോഹങ്ങൾ.....)
ഇരുളിൽ വിടരും പ്രേമകലയോ
കൊതിപ്പൂ ഞാൻ നിന്നിൽ ചേരാൻ....
നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ
പധനിസാ ധനിപധ ഗപഗാരിസാധാ
തരുന്നു ഞാൻ ഒരു പദം ഇതാ...
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ
ahahahā....ahahahā.....
padhanisā dhanibadha gabagārisādhā
sarigabā rigā sarīnisā....uṁ..uṁ...
lāllalala....lāllalala...uṁ..uṁ...
svaraṅṅaḽil sakhi ŏru svaramāyi vānil...
tarunnu ñān ŏru padaṁ idā
nin kaṇṇilĕ mudrayil layikkunnu ñān
ahahahā...ahahahā....
tāramban kāṇādĕ viḍarnna kiḽunnubūvo
nīyĕn manassin......
(tāramban....)
idaḽil padiyuṁ haimagaṇamo
tuḍippū nī ĕnnil ĕnnuṁ
nin suṇḍilĕ tenināy aḍukkunnu ñān
(svaraṅṅaḽil.....)
ahahahā...ahahahā....
tāruṇyamohaṅṅaḽ pŏdiñña suvanna mutto
nīyī niśadan....
(tāruṇyamohaṅṅaḽ.....)
iruḽil viḍaruṁ premagalayo
kŏdippū ñān ninnil serān....
nin māṟilĕ sūḍināy aḍukkunnu ñān
padhanisā dhanibadha gabagārisādhā
tarunnu ñān ŏru padaṁ idā...
nin kaṇṇilĕ mudrayil layikkunnu ñān