സ്വരമിടറാതെ, മിഴി നനയാതെ
വിട പറയുവാന്‍ കഴിയുന്നീലെങ്കില്‍
ഹൃദയം പേറുന്ന കദനഭാരത്തെ
ഒതുക്കിവയ്‌ക്കുകീ കനത്ത മൌനത്തില്‍
ഒരു യുഗത്തിന്റെ, ഒരു ജന്മത്തിന്റെ
സ്‌മരണകള്‍ പേറി, കിനാവുകള്‍ പേറി
ഒടുവിലീപ്പടിയിറങ്ങിപ്പോകുമ്പോള്‍
ഒരു മോഹം വീണ്ടും ഇവിടെയെത്തുവാന്‍
സ്വരമിടറാതെ
Work
Year
Language
svaramiḍaṟādĕ, miḻi nanayādĕ
viḍa paṟayuvān kaḻiyunnīlĕṅgil
hṛdayaṁ peṟunna kadanabhārattĕ
ŏdukkivaykkugī kanatta maൌnattil
ŏru yugattinṟĕ, ŏru janmattinṟĕ
smaraṇagaḽ peṟi, kināvugaḽ peṟi
ŏḍuvilīppaḍiyiṟaṅṅippogumboḽ
ŏru mohaṁ vīṇḍuṁ iviḍĕyĕttuvān