Svapnannal neettum kumbil

സ്വപ്നങ്ങൾ നീട്ടും കുമ്പിൾ
Work
Year
Language

സ്വപ്നങ്ങള്‍ നീട്ടും കമ്പിള്‍ നിറയെക്കണ്ണീരുമായു്
ദുഃഖങ്ങളൊരുനേര്‍ത്ത രാഗമായൊഴുകുമ്പോള്‍
ഒന്നുമില്ലെനിക്കേകാന്‍ മറക്കുമൗനത്തിന്റെ
മുന്നില്‍നിന്നൊരു നിത്യമംഗളം ചാര്‍ത്തുന്നു ഞാന്‍

svapnaṅṅaḽ nīṭṭuṁ kambiḽ niṟayĕkkaṇṇīrumāyu്
duḥkhaṅṅaḽŏrunertta rāgamāyŏḻugumboḽ
ŏnnumillĕnikkegān maṟakkumaunattinṟĕ
munnilninnŏru nityamaṁgaḽaṁ sārttunnu ñān