Svapnam kandu nyaaan

സ്വപ്നം കണ്ടു ഞാൻ
Work
Year
Language

അനാർക്കലീ... സലിം

ആ..ആ..ആ
സ്വപ്നം കണ്ടു ഞാൻ ചിത്രം
വരപ്പിച്ചൊരനിരുദ്ധനല്ലേ നീ
മനസ്സിൽ കണ്ടതു ശയ്യയിൽ വീഴ്ത്തും
മായാശൃംഗാരമേ
ബാണന്റെ ക്രൂരമാം ബാണങ്ങൾക്കാവില്ല
നമ്മളേ വേർപിരിക്കാൻ
ബാലികേ നമ്മളെ വേർപിരിക്കാൻ
അനിരുദ്ധാ... ഉഷേ...

anārkkalī... saliṁ

ā..ā..ā
svapnaṁ kaṇḍu ñān sitraṁ
varappiccŏraniruddhanalle nī
manassil kaṇḍadu śayyayil vīḻttuṁ
māyāśṛṁgārame
bāṇanṟĕ krūramāṁ bāṇaṅṅaḽkkāvilla
nammaḽe verbirikkān
bālige nammaḽĕ verbirikkān
aniruddhā... uṣe...