സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ
കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ
എങ്ങു ഞാന്‍ ചെന്നാലും എന്‍റെ ജന്മങ്ങള്‍
നിന്നോടായ് വാഴുവാന്‍ നീ
അനുമതി അരുളണേ
തോഴനേ ജീവനേ
സ്വന്തങ്ങളേ (Pathos)
Year
Language
svandaṅṅaḽĕ vāḻtti innu pāḍave
kaṇṇīrkkaṇaṁ tannĕ gīdamāgave
ĕṅṅu ñān sĕnnāluṁ ĕnṟĕ janmaṅṅaḽ
ninnoḍāy vāḻuvān nī
anumadi aruḽaṇe
toḻane jīvane