സ്വന്തം വിയര്‍പ്പിനാല്‍ തൂമുത്തുകള്‍ ചിന്തും സഹോദരാ
പാവമല്ല നീ തോഴാ പാവമല്ല നീ
കായബലമാര്‍ന്നിടും മുതലാളിയാണു നീ
ധീരനാം തൊഴിലാളിയാണു നീ സഹജാ
ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാന്‍
ചെങ്കതിര്‍ പുലര്‍കാലം നേടുവാന്‍ സഹജാ
സ്വന്തം വിയര്‍പ്പിനാല്‍ തൂമുത്തുകള്‍ ചിന്തും സഹോദരാ
പാവമല്ല നീ തോഴാ പാവമല്ല നീ
കായബലമാര്‍ന്നിടും മുതലാളിയാണു നീ
ധീരനാം തൊഴിലാളിയാണു നീ സഹജാ
ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാന്‍
ചെങ്കതിര്‍ പുലര്‍കാലം നേടുവാന്‍ സഹജാ
svandaṁ viyarppināl tūmuttugaḽ sinduṁ sahodarā
pāvamalla nī toḻā pāvamalla nī
kāyabalamārnniḍuṁ mudalāḽiyāṇu nī
dhīranāṁ tŏḻilāḽiyāṇu nī sahajā
aikyadhaname veṇḍū jayamāla sūḍuvān
sĕṅgadir pulargālaṁ neḍuvān sahajā