Suvannududutta

ചുവന്നുതുടുത്ത
Work
Year
Language

O...........

ഓ........
ചുവന്നുതുടുത്ത നഭസ്സില്‍ നിന്നും
പളുങ്കുമറയും നിമിഷം
തുടിച്ചു മറിയും കടലിന്‍ ഓരോ
തിരയുമുറയും നിമിഷം
മലമുകളില്‍ കരിമുകിലായ്
രജനിയതിന്‍ പിറവിയുമായ്
പോവുമ്പോള്‍

ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി

പാരാകേ ഒരു മോഹാലസ്യം
നാമേകരായ് വീഥിയില്‍
പുതുയുഗമറിയിക്കും പുലരീ
എവിടെയെന്നറിയാത്ത ലഹരീ
സാരി നീസ പാനി മാപ മഗരിസ
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി

ഈഭൂമി ഒരു നീലോല്പലം
ശലഭങ്ങളാമിതളില്‍
മോഹങ്ങള്‍ തിരതല്ലും രജനീ
തേന്‍‌കണം നുകരുമ്പോള്‍ മനമേ
സാരി നീസ പാനി മാപ മഗരിസ
ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി

O...........

o........
suvannuduḍutta nabhassil ninnuṁ
paḽuṅgumaṟayuṁ nimiṣaṁ
tuḍiccu maṟiyuṁ kaḍalin oro
tirayumuṟayuṁ nimiṣaṁ
malamugaḽil karimugilāy
rajaniyadin piṟaviyumāy
povumboḽ

lā ilāhi lallāhi lā ilāhi

pārāge ŏru mohālasyaṁ
nāmegarāy vīthiyil
puduyugamaṟiyikkuṁ pularī
ĕviḍĕyĕnnaṟiyātta laharī
sāri nīsa pāni māba magarisa
lā ilāhi lallāhi lā ilāhi

ībhūmi ŏru nīlolbalaṁ
śalabhaṅṅaḽāmidaḽil
mohaṅṅaḽ tiradalluṁ rajanī
ten‌kaṇaṁ nugarumboḽ maname
sāri nīsa pāni māba magarisa
lā ilāhi lallāhi lā ilāhi