Suruma varaccoru

സുറുമ വരച്ചൊരു
Year
Language

സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് [2]
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള്‍ പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്

ചൊകചൊക മിനുങ്ങണ ചുണ്ട് ചെന്വക പൂവിന്റെ ചെണ്ട്
തിടമാന്‍‌ പോലത്തെ മൊഞ്ച് കുടമാതളം പോല്‍ നെഞ്ച് [2]
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള്‍ പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്

മൊഹബത്തിന്‍‌ കടലിലെ മുത്ത് മുകറേണ്ട മുന്തിരി സത്ത്
മുംതാസിന്‍ മാണിക്യം ഹൂറി എന്നെ ഷാജഹാന്‍‌ ആക്കുന്ന ബീബി [2]
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള്‍ പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്.....

suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn [2]
nikkāh pūdidan madanappūṅgāvilĕ paccakkarinvinṟĕ tuṇḍ
ivaḽ paccakkarinvinṟĕ tuṇḍ
suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn

sŏgasŏga minuṅṅaṇa suṇḍ sĕnvaga pūvinṟĕ sĕṇḍ
tiḍamān‌ polattĕ mŏñj kuḍamādaḽaṁ pol nĕñj [2]
suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn
nikkāh pūdidan madanappūṅgāvilĕ paccakkarinvinṟĕ tuṇḍ
ivaḽ paccakkarinvinṟĕ tuṇḍ
suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn

mŏhabattin‌ kaḍalilĕ mutt mugaṟeṇḍa mundiri satt
muṁtāsin māṇikyaṁ hūṟi ĕnnĕ ṣājahān‌ ākkunna bībi [2]
suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn
nikkāh pūdidan madanappūṅgāvilĕ paccakkarinvinṟĕ tuṇḍ
ivaḽ paccakkarinvinṟĕ tuṇḍ
suṟuma varaccŏru kaṇṇ ī sulttānṟĕ pĕṇṇŏru jinn
sulttānṟĕ pĕṇṇŏru jinn sulttānṟĕ pĕṇṇŏru jinn
sulttānṟĕ pĕṇṇŏru jinn.....