Sundo sendo sindoora

ചുണ്ടോ ചെണ്ടോ സിന്ദൂര
Year
Language

ചുണ്ടോ ചെണ്ടോ സിന്ദൂര വര്‍ണ്ണമേന്തി
കണ്ണോ വിണ്ണോ ശൃംഗാര കാന്തി ചിന്തി
താരുണ്യ തേന്‍ കണം താരമ്പന്‍ ഏകണം (2)
ആനന്ദപ്പൂ ചൂടണം (ചുണ്ടോ...)

ഈ ലോല ഗാത്രം മദിരാ പാത്രം
ഞാന്‍ ഒന്ന് നുകര്‍നോട്ടെ - അതില്‍
ഒന്നുചേര്‍ന്നലിഞ്ഞോട്ടേ (ഈ ലോല )
രാഗലഹരിയില്‍ മുഴുകിയൊഴുകി നാം ആറാടാം
ജീവ ലതികയില്‍ പുളക മുകുളമായ് ചേര്‍ന്നാടാം
ഇണക്കിളി ഇനി വരൂ സായൂജ്യ സംഗീതമേ (ചുണ്ടോ...)

തേന്‍ തന്ന പൂവേ പനിനീര്‍ പൂവേ
മാലയില്‍ കൊരുത്തോട്ടെ - നിന്നെ
മാറില്‍ ഞാന്‍ അണിഞ്ഞോട്ടേ (തേന്‍)
പ്രാണ കലികയില്‍ പ്രണയ മധുരമായ്‌ നീ വന്നു
ഗാന പരിമളവും വഴിയുമൊരു മനം നീ തന്നു
ഇണക്കിളി ഇനി വരൂ ലാവണ്യ സംഗീതമേ (ചുണ്ടോ...)

suṇḍo sĕṇḍo sindūra varṇṇamendi
kaṇṇo viṇṇo śṛṁgāra kāndi sindi
tāruṇya ten kaṇaṁ tāramban egaṇaṁ (2)
ānandappū sūḍaṇaṁ (suṇḍo...)

ī lola gātraṁ madirā pātraṁ
ñān ŏnn nugarnoṭṭĕ - adil
ŏnnusernnaliññoṭṭe (ī lola )
rāgalahariyil muḻugiyŏḻugi nāṁ āṟāḍāṁ
jīva ladigayil puḽaga muguḽamāy sernnāḍāṁ
iṇakkiḽi ini varū sāyūjya saṁgīdame (suṇḍo...)

ten danna pūve paninīr pūve
mālayil kŏruttoṭṭĕ - ninnĕ
māṟil ñān aṇiññoṭṭe (ten)
prāṇa kaligayil praṇaya madhuramāy‌ nī vannu
gāna parimaḽavuṁ vaḻiyumŏru manaṁ nī tannu
iṇakkiḽi ini varū lāvaṇya saṁgīdame (suṇḍo...)