Sumadhura susamaagaarame

സുമധുര സുഷമാകാരമേ
Year
Language

സുമധുരസുഷമാകരമേ ഹ
ഗാനമയമാമേ സരസമേ
മോദമാര്‍ന്നേന്‍ മാനവജന്മം

മാനസമര്‍ശാരവ്യമാപുല്‍ മീവിതമഹാകാവ്യമായു്
പുതുമലര്‍നിറയെ കണ്ടിട്ടും അളിപോല്‍
ഉലകമാര്‍ന്നിടുകാമേ
മനമിതു പൂനിലാവേ നീ
വരുവായു് നിന്‍കിനാവേ ഹൃദയേ ഹൃദയേ
(മാനസ)

മധുമലര്‍ നിശയില്‍ സ്വപ്നങ്ങള്‍ വീടരും
മധുരമാനസമേന്തി പ്രണയത
പൂനിലാവേ നീ വരുമോ നിന്‍കിനാവേ ഹൃദയേ ഹൃദയേ
(മാനസ)

sumadhurasuṣamāgarame ha
gānamayamāme sarasame
modamārnnen mānavajanmaṁ

mānasamarśāravyamābul mīvidamahāgāvyamāyu്
pudumalarniṟayĕ kaṇḍiṭṭuṁ aḽibol
ulagamārnniḍugāme
manamidu pūnilāve nī
varuvāyu് ninkināve hṛdaye hṛdaye
(mānasa)

madhumalar niśayil svapnaṅṅaḽ vīḍaruṁ
madhuramānasamendi praṇayada
pūnilāve nī varumo ninkināve hṛdaye hṛdaye
(mānasa)