സുലളിത പദവിന്യാസം
സുമസമ മൃദു പത്മാസ്യം
മദനഹൃദയ പരവേശം
നടനസദന പരിതോഷം
(സുലളിത)
ചഞ്ചല ചഞ്ചല നൃത്തതരംഗം
ശിഞ്ചിത രഞ്ജിത മഞ്ജുളരംഗം
ഉന്മദമാനസ മധുരാവേശം
മന്മഥലാലസ മണ്ഡപദേശം
(സുലളിത)
നൃത്യതി നൃത്യതി നൂപുരനാദം
ഹൃദ്യതി ഹൃദ്യതി നൂതനരാഗം
സദാപി സദാപി രചനാരഡിതം
ത്രികാലഭയാദി ഗമനാചരിതം
(സുലളിത)
sulaḽida padavinyāsaṁ
sumasama mṛdu patmāsyaṁ
madanahṛdaya paraveśaṁ
naḍanasadana paridoṣaṁ
(sulaḽida)
sañjala sañjala nṛttadaraṁgaṁ
śiñjida rañjida mañjuḽaraṁgaṁ
unmadamānasa madhurāveśaṁ
manmathalālasa maṇḍabadeśaṁ
(sulaḽida)
nṛtyadi nṛtyadi nūburanādaṁ
hṛdyadi hṛdyadi nūdanarāgaṁ
sadābi sadābi rasanāraḍidaṁ
trigālabhayādi gamanāsaridaṁ
(sulaḽida)