Sukrtaraaga

സുകൃതരാഗ
Work
Year
Language

സുകൃതരാഗമയമുള്ളം സുര-
സുഖദയോഗമിതു ഹാ

മതിമോഹനം ലോകമാശാ-
ആ.......
മതിമോഹനം ലോകമാശാ-
പേശലം പ്രേമാകരം
ഭാവവല്ലീനിരകള്‍ മലരാര്‍ന്നു നില്‍ക്കവേ
ജീവിതവനിയെ മാധവശ്രീ തഴുകി വന്നു നിറയേ
പുളകമാര്‍ന്നു ലോകം കാണ്‍കെ കിളികള്‍ ഗാനമുതിരേ
ആ മധുനാദവീഥിയിലൂടെ നാകപുരം പൂകിടാം

sukṛtarāgamayamuḽḽaṁ sura-
sukhadayogamidu hā

madimohanaṁ logamāśā-
ā.......
madimohanaṁ logamāśā-
peśalaṁ premāgaraṁ
bhāvavallīniragaḽ malarārnnu nilkkave
jīvidavaniyĕ mādhavaśrī taḻugi vannu niṟaye
puḽagamārnnu logaṁ kāṇgĕ kiḽigaḽ gānamudire
ā madhunādavīthiyilūḍĕ nāgaburaṁ pūgiḍāṁ