സുകൃതം സുധാമയം നാവില്‍
സുഖദം മുകുന്ദ നാമം
അകമേ അമ്പാടിയില്‍ സുലഭം
കുഴലിന്‍ മരന്ദ നാദം
അര്‍ജുനന്റെ ആത്മ നിധിയില്‍
അരുളേനെ പുണ്യം ജീവനില്‍
അന്ഗോപംഗം
സുകൃതം സുധാമയം നാവില്‍
സുഖദം മുകുന്ദ നാമം
അകമേ അമ്പാടിയില്‍ സുലഭം
കുഴലിന്‍ മരന്ദ നാദം
ധീം തോം തനന
രി മ പ നി സ ഗ രി
തോംത ധീംത തജനുത തനദിര
നി സ രി മ സ രി ഗ സ
രി മ പ നി സ
നിത്യം കാളിന്ദിയില്‍ ആയ്താനെ
തുഴയും പ്രണയ മരാളം
നിത്യം കാളിന്ദിയില്‍ ആയ്താനെ
തുഴയും പ്രണയ മരാളം
അന്തരംഗ വൃന്ദാവനിയില്‍
മന്ദഹാസ മാലേയം
ഹൃദയ വേണുവിലെ അനഘ രാഗമേ വന്ദേഹം
നിന്‍ ദീപാന്ഗം
സുകൃതം നി സ രി സ രി മ
രി മ പ മ പ നി
പ നി സാ രി പ മ രി മ പ മ
രി ഗ രി സ
പെയ്യും കൌമുദിയില്‍ ആയ് മോഹം
വിധുവിന്‍ കളഭ കുടീരം
പെയ്യും കൌമുദിയില്‍ ആയ് മോഹം
വിധുവിന്‍ കളഭ കുടീരം
എന്നുമെന്റെ മന്ദാകിനിയില്‍
ആ ......
എന്നുമെന്റെ മന്ദാകിനിയില്‍
നിന്നു പ്രേമ കല്ലോലം
വിജയനെന്നുമൊരു വിജയ തിലകമേ വന്ദേഹം
രാഗാലാപം പ മ രി ഗ രി സ
സുകൃതം സ രി രി മ മ പ
പ നി സ നി പ മ രി ഗ രി സ സുകൃതം
സ രി മ രി മ രി മ രി മ പ
രി മ പ മ പ മ പ മ പ നി
മ പ നി പ നി പ നി പ നി സ
നി സ ഗാ രി സ നി പ മ രി ഗാ രി സ സുകൃതം
ആ .........