Sukhasaandra naadamaay

സുഖസാന്ദ്ര നാദമായ്‌
Year
Language

നംതനംതനംതനംതനംത തം തനം തനം(4)

സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്...
സുഖസാന്ദ്രനാദമായ്..... അതിലോലരാഗമായ്...
അനിതരസുരഭിലമനുപമമൃദുമയഗീതം.........
ഇളംതെന്നലിന്റെ ചുണ്ടില്‍ ഒരു പ്രേമഗാനമായ്
നിന്‍സുന്ദരാനനത്തിൽ ഒരു മന്ദഹാസമായ്
ഹൃദയമുരളി തഴുകിയൊഴുകിവരുമൊരു ഈണം...
സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്...
സുഖസാന്ദ്രനാദമായ്.....അതിലോലരാഗമായ്...

ആ.....ആ.....ആ......ആ.......
ആരോ വിപഞ്ചിക മീട്ടും ആലാപനം
നീലാഞ്ജനമിഴിയിണ തേടും പൂങ്കാവനം(ആരോ വിപഞ്ചിക...)
ഒരു ചെമ്പനീര്‍ മലരില്‍ ചുടുചുംബനലഹരിയായ്(2)
കരളില്‍ കവിളില്‍ പുതിയ കവിതയെഴുതും കാലം
സുഖസാന്ദ്രനാദമായ്....അതിലോലരാഗമായ്...
സുഖസാന്ദ്രനാദമായ്.....അതിലോലരാഗമായ്.....

രാരീരം പാടിയുറക്കും രാപ്പാടികള്‍
രാഗാര്‍ദ്രവിലോലനിമീലിത മിഴിയിണകള്‍ ...(രാരീരം...)
കാവ്യമായ് ഒഴുകും ജീവിതം ഒരു സാന്ത്വനസംഗീതമായ് (2)
തരളമധുരമമൃതമലിയും സുരസംഗീതം.....
(സുഖസാന്ദ്രനാദമായ്..........)

naṁtanaṁtanaṁtanaṁtanaṁta taṁ tanaṁ tanaṁ(4)

sukhasāndranādamāy....adilolarāgamāy...
sukhasāndranādamāy..... adilolarāgamāy...
anidarasurabhilamanubamamṛdumayagīdaṁ.........
iḽaṁtĕnnalinṟĕ suṇḍil ŏru premagānamāy
ninsundarānanattil ŏru mandahāsamāy
hṛdayamuraḽi taḻugiyŏḻugivarumŏru īṇaṁ...
sukhasāndranādamāy....adilolarāgamāy...
sukhasāndranādamāy.....adilolarāgamāy...

ā.....ā.....ā......ā.......
āro vibañjiga mīṭṭuṁ ālābanaṁ
nīlāñjanamiḻiyiṇa teḍuṁ pūṅgāvanaṁ(āro vibañjiga...)
ŏru sĕmbanīr malaril suḍusuṁbanalahariyāy(2)
karaḽil kaviḽil pudiya kavidayĕḻuduṁ kālaṁ
sukhasāndranādamāy....adilolarāgamāy...
sukhasāndranādamāy.....adilolarāgamāy.....

rārīraṁ pāḍiyuṟakkuṁ rāppāḍigaḽ
rāgārdravilolanimīlida miḻiyiṇagaḽ ...(rārīraṁ...)
kāvyamāy ŏḻuguṁ jīvidaṁ ŏru sāndvanasaṁgīdamāy (2)
taraḽamadhuramamṛtamaliyuṁ surasaṁgīdaṁ.....
(sukhasāndranādamāy..........)