താനം താനം തന താനം
സുഖം സുഖം സുഖരാഗം
താനം താനം തന താനം
സ്വരം സ്വരം സ്വരമേളം
സുഖം സുഖം സുഖരാഗം
സ്വരം സ്വരം സ്വരമേളം
(സുഖം സുഖം )
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം ) (2)
ഒരു പുതിയ പ്രഭാതമായു്
ഉദയവെയില്‍ പൊന്നാട്ടമായു്
നിനവുകളും സ്വര്‍ണ്ണമായു്
(ഒരു പുതിയ )
സങ്കല്‍പ്പോജ്വല ഹൃദയം
സൗഗന്ധിക സുമസരസ്സായു്
കാല്‍ക്കല്‍ വസന്തം വന്നു ചേര്‍ന്നു
(സുഖം സുഖം ) (2)
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം )
അരികിലൊരു നിരാമയി
പ്രതിഭയെഴും പ്രഭാമയി
പകല്‍ക്കനവിന്‍ റാണിയായു്
(അരികിലൊരു )
മുമ്പിലടഞ്ഞ കവാടം
പൊന്‍കരം കൊണ്ടു തുറന്നു
സ്വാഗതമരുളുക ശാരികേ നീ
(സുഖം സുഖം ) (2)
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം ) (2)
tānaṁ tānaṁ tana tānaṁ
sukhaṁ sukhaṁ sukharāgaṁ
tānaṁ tānaṁ tana tānaṁ
svaraṁ svaraṁ svarameḽaṁ
sukhaṁ sukhaṁ sukharāgaṁ
svaraṁ svaraṁ svarameḽaṁ
(sukhaṁ sukhaṁ )
uṇarugayāyu് uyarugayāyu് (2)
madhuramŏrutsavadāḽaṁ
(sukhaṁ sukhaṁ ) (2)
ŏru pudiya prabhādamāyu്
udayavĕyil pŏnnāṭṭamāyu്
ninavugaḽuṁ svarṇṇamāyu്
(ŏru pudiya )
saṅgalppojvala hṛdayaṁ
saugandhiga sumasarassāyu്
kālkkal vasandaṁ vannu sernnu
(sukhaṁ sukhaṁ ) (2)
uṇarugayāyu് uyarugayāyu് (2)
madhuramŏrutsavadāḽaṁ
(sukhaṁ sukhaṁ )
arigilŏru nirāmayi
pradibhayĕḻuṁ prabhāmayi
pagalkkanavin ṟāṇiyāyu്
(arigilŏru )
mumbilaḍañña kavāḍaṁ
pŏnkaraṁ kŏṇḍu tuṟannu
svāgadamaruḽuga śārige nī
(sukhaṁ sukhaṁ ) (2)
uṇarugayāyu് uyarugayāyu് (2)
madhuramŏrutsavadāḽaṁ
(sukhaṁ sukhaṁ ) (2)