Sugandhamolugum

സുഗന്ധമൊഴുകും
Year
Language

സുഗന്ധമൊഴുകും സുരഭീമാസം
വസന്തമോഹന യമുനാതീരം
സുഗന്ധമൊഴുകും സുരഭീമാസം
മുകുന്ദനൂതും മുരളീഗാനം
അനന്തലഹരിയിലാടുക രാധേ (സുഗന്ധമൊഴുകും)

വൃന്ദാവനിയില്‍ മന്ദാനിലനില്‍
നന്ദകുമാരന്‍ ആടുംനേരം ആ.. ആ..
വൃന്ദാവനിയില്‍ മന്ദാനിലനില്‍
നന്ദകുമാരന്‍ ആടുംനേരം
രാഗതാളരസഭാവമാധുരിയില്‍
ആടിടുന്നിതാ മണ്ണും വിണ്ണും (സുഗന്ധമൊഴുകും)

മൃദംഗസുന്ദരപരിചിതതാളം
അനന്തലഹരിയില്‍ ആടും നടനം ആ.. ആ..
മൃദംഗസുന്ദരപരിചിതതാളം
അനന്തലഹരിയില്‍ ആടും നടനം
മറന്നു മധുമയഗാനം പാടും
ഹൃദന്തപഞ്ജരപ്രണയചകോരം (സുഗന്ധമൊഴുകും)

sugandhamŏḻuguṁ surabhīmāsaṁ
vasandamohana yamunādīraṁ
sugandhamŏḻuguṁ surabhīmāsaṁ
mugundanūduṁ muraḽīgānaṁ
anandalahariyilāḍuga rādhe (sugandhamŏḻuguṁ)

vṛndāvaniyil mandānilanil
nandagumāran āḍuṁneraṁ ā.. ā..
vṛndāvaniyil mandānilanil
nandagumāran āḍuṁneraṁ
rāgadāḽarasabhāvamādhuriyil
āḍiḍunnidā maṇṇuṁ viṇṇuṁ (sugandhamŏḻuguṁ)

mṛdaṁgasundarabarisidadāḽaṁ
anandalahariyil āḍuṁ naḍanaṁ ā.. ā..
mṛdaṁgasundarabarisidadāḽaṁ
anandalahariyil āḍuṁ naḍanaṁ
maṟannu madhumayagānaṁ pāḍuṁ
hṛdandabañjarapraṇayasagoraṁ (sugandhamŏḻuguṁ)