ശുഭശീലാ ശുഭശീലാ ദൈവാലാരോമല്‍ബാലാ മനോമധുരാകാരാ
(ശുഭശീലാ)
കാര്‍വണ്ടായു് തീരുകില്‍ ഞാനാക്കമനീയപൂവായു് വരുകിലയ്യാ
ചാലേ പാറാം മുദാ മെ പുല്‍കാം മുകരാം സദാമേ
വാടാതെ ചൂടേലാതെ പൊതിയുവേനേ ചിറകില്‍ ഞാനെ
(ശുഭശീലാ)
മേലേ മേലേ തൂമധു നുകരും ആ മധുരം ആ മധുരം പൂമെയു് പുണരും
ഇതള്‍ തോറും നവനവം പുളകം
നോവാതേ വിതറുവേനധികം പൂ തള്ളും മുദിതം മൂകം
പൂ തള്ളും മുദിതമധരം
(ശുഭശീലാ)
śubhaśīlā śubhaśīlā daivālāromalbālā manomadhurāgārā
(śubhaśīlā)
kārvaṇḍāyu് tīrugil ñānākkamanīyabūvāyu് varugilayyā
sāle pāṟāṁ mudā mĕ pulgāṁ mugarāṁ sadāme
vāḍādĕ sūḍelādĕ pŏdiyuvene siṟagil ñānĕ
(śubhaśīlā)
mele mele tūmadhu nugaruṁ ā madhuraṁ ā madhuraṁ pūmĕyu് puṇaruṁ
idaḽ toṟuṁ navanavaṁ puḽagaṁ
novāde vidaṟuvenadhigaṁ pū taḽḽuṁ mudidaṁ mūgaṁ
pū taḽḽuṁ mudidamadharaṁ
(śubhaśīlā)