Srstigarttaave

സൃഷ്ടികർത്താവേ
Work
Year
Language

സൃഷ്ടികര്‍ത്താവേ വിരിഞ്ജപത്മാസനാ
പുഷ്ടദയാബ്ജേ പുരുഷോത്തമാ ഹരേ
മൃത്യുഞ്ജയ മഹാദേവ ഗൌരീപതേ
വൃത്രാരി മുന്‍പായ ദിക്പാലകന്മാരേ
പുരുഷോത്തമാ ഹരേ....

ദുര്‍ഗ്ഗേ ഭഗവതി ദുഃഖവിനാശിനി
സര്‍ഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ
എന്മകനാശു നടക്കുന്ന നേരവും
കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
വന്നോരമാര്‍ന്നു രക്ഷിച്ചുകൊള്ളേണമേ
സൃഷ്ടികര്‍ത്താവേ........

ഭഗവതീ... ഭഗവതീ... ഭഗവതീ....

sṛṣṭigarttāve viriñjabatmāsanā
puṣṭadayābje puruṣottamā hare
mṛtyuñjaya mahādeva gaൌrībade
vṛtrāri munpāya dikpālaganmāre
puruṣottamā hare....

durgge bhagavadi duḥkhavināśini
sarggasthidilayagāriṇī saṇḍige
ĕnmaganāśu naḍakkunna neravuṁ
kanmaṣaṁ tīrnnirunnīḍunna neravuṁ
tanmadigĕṭṭuṟaṅṅīḍunna neravuṁ
vannoramārnnu rakṣiccugŏḽḽeṇame
sṛṣṭigarttāve........

bhagavadī... bhagavadī... bhagavadī....