Srmgaaram kadamiliyil

ശൃംഗാരം കടമിഴിയില്‍
Work
Year
Language

ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവില്‍ എന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
(ശൃംഗാരം)
നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചം ഒരുക്കും ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്തും ഞാന്‍
(ശൃംഗാരം)
മുരളികയാല്‍ ശ്രുതി പകരും വീഥി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായി നീ
(ശൃംഗാരം)

śṛṁgāraṁ kaḍamiḻiyil
sindūraṁ kaviḽiṇayil
kiḽimŏḻi nī ĕn kināvil ĕnnĕnnuṁ teḍādĕ virunninĕttunnu
ĕnnĕ puṇarnnu maṟayunnu
(śṛṁgāraṁ)
ninakkirikkān manassilŏru mañjaṁ ŏrukkuṁ ñān
namukkuṟaṅṅān sandrigayāl viri nivarttuṁ ñān
(śṛṁgāraṁ)
muraḽigayāl śrudi pagaruṁ vīthi ŏrukkāṁ ñān
kālttaḽagaḽ sārtti varū rādhigayāyi nī
(śṛṁgāraṁ)