ശൃംഗാര യമുനാ പുളിനം
കാനനം..വാസന്ത സദനം
ശൃംഗാര യമുനാ പുളിനം
കാനനം..വാസന്ത സദനം
ഗീതാഗോവിന്ദ സംഗീത ലയനം
രാധാ മാധവ നടനം...
(ശൃംഗാര യമുനാ....)
ഗോപികമാരീ വൃന്ദാവനിയൊരു
കേളീ മണ്ഡപമാക്കി....
ഗോപികമാരീ വൃന്ദാവനിയൊരു
കേളീ മണ്ഡപമാക്കി....(2)
മാമ്പൂ മുകുള ശരങ്ങളുമേന്തി
മന്മഥനും വരവായി...
മാമ്പൂ മുകുള ശരങ്ങളുമേന്തി
മന്മഥനും വരവായി...
രാധേ...മാരോത്സവം കൊടിയേറി...
(ശൃംഗാര യമുനാ....)
ഓരോ പദമാടുമ്പോള്‍ നിന്നുടല്‍
ഓളം ഞൊറിയുകയായി....
ഓരോ പദമാടുമ്പോള്‍ നിന്നുടല്‍
ഓളം ഞൊറിയുകയായി....(2)
വേദകണങ്ങള്‍ ചോലകളായി
സാദമറിയുകയായി....
രാധേ...സായൂജ്യമടയുകയായി...
(ശൃംഗാര യമുനാ....)
śṛṁgāra yamunā puḽinaṁ
kānanaṁ..vāsanda sadanaṁ
śṛṁgāra yamunā puḽinaṁ
kānanaṁ..vāsanda sadanaṁ
gīdāgovinda saṁgīda layanaṁ
rādhā mādhava naḍanaṁ...
(śṛṁgāra yamunā....)
gobigamārī vṛndāvaniyŏru
keḽī maṇḍabamākki....
gobigamārī vṛndāvaniyŏru
keḽī maṇḍabamākki....(2)
māmbū muguḽa śaraṅṅaḽumendi
manmathanuṁ varavāyi...
māmbū muguḽa śaraṅṅaḽumendi
manmathanuṁ varavāyi...
rādhe...mārotsavaṁ kŏḍiyeṟi...
(śṛṁgāra yamunā....)
oro padamāḍumboḽ ninnuḍal
oḽaṁ ñŏṟiyugayāyi....
oro padamāḍumboḽ ninnuḍal
oḽaṁ ñŏṟiyugayāyi....(2)
vedagaṇaṅṅaḽ solagaḽāyi
sādamaṟiyugayāyi....
rādhe...sāyūjyamaḍayugayāyi...
(śṛṁgāra yamunā....)