Sosanna puspannal (F)

ശോശന്ന പുഷ്പങ്ങള്‍ (F)
Year
Language

ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്‌... സ്നേഹോപഹാരവുമായി..
നിന്‍ സ്വപ്ന കുഞ്ചത്തില്‍ വന്നൂ.. പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..‍

മഞ്ഞിന്‍ പുതപ്പുമായെത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം...
എന്നും നിന്‍ ചിത്തം തഴുകി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..

കാണാക്കിനാവുകള്‍ തീര്‍ത്ത.. പൊന്മുകില്‍ പല്ലക്കിലേറി..
വസന്തരാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..

śośanna puṣpaṅṅaḽ kortt‌... snehobahāravumāyi..
nin svapna kuñjattil vannū.. pāḍunnĕn pūṅguyil vīṇḍuṁ..
nī mātramāṇĕn ormayil .. nī mātramāṇĕn prāṇanil..

maññin pudappumāyĕttuṁ viṇṇinṟĕ saundarya śilbaṁ...
ĕnnuṁ nin sittaṁ taḻugi.. pāḍiyirikkunnu vīṇḍuṁ..
nī mātramāṇĕn ormayil .. nī mātramāṇĕn prāṇanil..

kāṇākkināvugaḽ tīrtta.. pŏnmugil pallakkileṟi..
vasandarāv vannĕtti.. pāḍiyirikkunnu vīṇḍuṁ..
nī mātramāṇĕn ormayil .. nī mātramāṇĕn prāṇanil..
nī mātramāṇĕn ormayil .. nī mātramāṇĕn prāṇanil..