Soriyuga madhumaari nilaave

ചൊരിയുക മധുമാരി നിലാവേ
Work
Year
Language

ചൊരിയുക മധുമാരി - നിലാവേ
ചൊരിയുക മധുമാരി

കുയില്‍കൂവിടും ജീവിതവനിയില്‍
മനോഹരവനിയില്‍
കുക്കു കുക്കു കുക്കു കുക്കു എന്ന
സ്വരമരുളി
നല്‍ പ്രേമമദാലസമുരളി

ചൂടീ യാമിനി സുന്ദരിയകലെ
പ്രേമമന്ദാര മാലകള്‍ നിറയെ
മാനം മഞ്ജീര നാദങ്ങളാലെ
രിമുജിമു രിമുജിമു എന്നു താളമരുളി

നല്‍ പ്രേമമദാലസമുരളി
വേഗം മീട്ടുക മാനസവല്ലകിയേ
വരൂ ജീവിതമുരളീധരനേ
മമ സങ്കല്‍പ്പ സായൂജ്യസദനേ

കുയില്‍ കൂവിടും ജീവിതവനിയില്‍
മനോഹര വനിയില്‍
കുക്കുകുക്കു കുക്കു കുക്കു എന്ന സ്വരമരുളി
നിന്‍ പ്രേമമദാലസമുരളി

sŏriyuga madhumāri - nilāve
sŏriyuga madhumāri

kuyilgūviḍuṁ jīvidavaniyil
manoharavaniyil
kukku kukku kukku kukku ĕnna
svaramaruḽi
nal premamadālasamuraḽi

sūḍī yāmini sundariyagalĕ
premamandāra mālagaḽ niṟayĕ
mānaṁ mañjīra nādaṅṅaḽālĕ
rimujimu rimujimu ĕnnu tāḽamaruḽi

nal premamadālasamuraḽi
vegaṁ mīṭṭuga mānasavallagiye
varū jīvidamuraḽīdharane
mama saṅgalppa sāyūjyasadane

kuyil kūviḍuṁ jīvidavaniyil
manohara vaniyil
kukkugukku kukku kukku ĕnna svaramaruḽi
nin premamadālasamuraḽi