Sooryagaandippooviriyum

സൂര്യകാന്തിപ്പൂവിരിയും
Year
Language

സൂര്യകാന്തിപ്പൂവിരിയും മോഹമെന്ന താഴ്വരയില്‍
ഒരുങ്ങിയെത്തും ഓമലാളേ..എന്നു നീയെന്‍ സ്വന്തമാകും
പറയൂ...പറയൂ...എന്നു നീയെന്‍ സ്വന്തമാകും
സൂര്യകാന്തിപ്പൂവിരിയും മോഹമെന്ന താഴ്വരയില്‍
പീലി പാകും പൊന്‍കിനാവേ..എന്നു നീയെന്‍ സ്വന്തമാകും
പറയൂ...പറയൂ...എന്നു നീയെന്‍ സ്വന്തമാകും

നിനക്കു വേണ്ടി ജനിച്ചൂ ഞാന്‍ ..നിനക്കു വേണ്ടി തുടിച്ചൂ ഞാന്‍
നിരവധി ജന്മം ഇതുപോല്‍ നിന്നെ നിഴലായ് തുടരുകയല്ലോ ഞാന്‍
നിനക്കു വേണ്ടി ജനിക്കാം ഞാന്‍ ..നിനക്കു വേണ്ടി തുടിക്കാം ഞാന്‍
നിരവധി ജന്മം ഇതുപോല്‍ നിന്നെ നിഴലായ് തുടരുകയല്ലോ ഞാന്‍
അറിയുന്നൂ ഞാന്‍ അറിയുന്നൂ..അനുപമമാകും ഈ ബന്ധം ..
(സൂര്യകാന്തിപ്പൂവിരിയും...)

മാനം പന്തലൊരുക്കുന്നു..മേഘം പനിനീര്‍ പെയ്യുന്നു
മിഴികള്‍ കൊണ്ടു് മാല കൊരുത്തു് നീയെന്‍ മാറില്‍ ചാര്‍ത്തുന്നു
ആ...ആ..ആ...ആ....
മാനം പന്തലൊരുക്കുന്നു..മേഘം പനിനീര്‍ പെയ്യുന്നു
മിഴികള്‍ കൊണ്ടു് മാല കൊരുത്തു് നീയെന്‍ മാറില്‍ ചാര്‍ത്തുന്നു
കേള്‍ക്കുന്നു ഞാന്‍ കേള്‍ക്കുന്നു നിന്‍ മാനസമന്ത്രം കേള്‍ക്കുന്നു
(സൂര്യകാന്തിപ്പൂവിരിയും...)

sūryagāndippūviriyuṁ mohamĕnna tāḻvarayil
ŏruṅṅiyĕttuṁ omalāḽe..ĕnnu nīyĕn svandamāguṁ
paṟayū...paṟayū...ĕnnu nīyĕn svandamāguṁ
sūryagāndippūviriyuṁ mohamĕnna tāḻvarayil
pīli pāguṁ pŏnkināve..ĕnnu nīyĕn svandamāguṁ
paṟayū...paṟayū...ĕnnu nīyĕn svandamāguṁ

ninakku veṇḍi janiccū ñān ..ninakku veṇḍi tuḍiccū ñān
niravadhi janmaṁ idubol ninnĕ niḻalāy tuḍarugayallo ñān
ninakku veṇḍi janikkāṁ ñān ..ninakku veṇḍi tuḍikkāṁ ñān
niravadhi janmaṁ idubol ninnĕ niḻalāy tuḍarugayallo ñān
aṟiyunnū ñān aṟiyunnū..anubamamāguṁ ī bandhaṁ ..
(sūryagāndippūviriyuṁ...)

mānaṁ pandalŏrukkunnu..meghaṁ paninīr pĕyyunnu
miḻigaḽ kŏṇḍu് māla kŏruttu് nīyĕn māṟil sārttunnu
ā...ā..ā...ā....
mānaṁ pandalŏrukkunnu..meghaṁ paninīr pĕyyunnu
miḻigaḽ kŏṇḍu് māla kŏruttu് nīyĕn māṟil sārttunnu
keḽkkunnu ñān keḽkkunnu nin mānasamandraṁ keḽkkunnu
(sūryagāndippūviriyuṁ...)