Somarasam pagarum lahari

സോമരസം പകരും ലഹരി
Year
Language

ആ...ആ...ആ....
സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി
(സോമരസം.......)
ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും
പൊൻമേനിയഴകും നിനക്കല്ലേ
നാഗപൗർണ്ണമിയില്‍ മദിരോൽസവമല്ലേ
സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി

ആ....ആ...ആ....
താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും
പാരവശ്യം നീ അറിയില്ലേ
ഈ പാരവശ്യം നീ അറിയില്ലേ
ആ...ആ....
(താരമ്പു......)
ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ
ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹം
മോഹം... എനിക്കെന്നും മയങ്ങാൻ മോഹം...
സോമരസം പകരും ലഹരി ഇതു
കാമദേവൻ മയങ്ങാത്ത രജനി

ആ....ആ...ആ....
മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ
മാനസപ്രിയനേ മൗനമെന്തേ
എൻ മാനസപ്രിയനേ മൗനമെന്തേ
തളിർമേനി തഴുകി പുളകത്തിൽ മുഴുകി
ഈ രാവിൽ ഇണചേർന്നു പുണരാൻ ദാഹം
ദാഹം... എനിക്കൊന്നു പുണരാൻ ദാഹം...
(സോമരസം......)

ā...ā...ā....
somarasaṁ pagaruṁ lahari idu
kāmadevan mayaṅṅātta rajani
(somarasaṁ.......)
unmādamuṇarttumī svarṇṇasobānavuṁ
pŏnmeniyaḻaguṁ ninakkalle
nāgabaurṇṇamiyil madirolsavamalle
somarasaṁ pagaruṁ lahari idu
kāmadevan mayaṅṅātta rajani

ā....ā...ā....
tārambu kŏḽḽumĕn dāruṇyaṁ tuḍikkuṁ
pāravaśyaṁ nī aṟiyille
ī pāravaśyaṁ nī aṟiyille
ā...ā....
(tārambu......)
hṛdayattil kuḽiro adharattil madhuvo
ī māṟil ĕnikkĕnnuṁ mayaṅṅān mohaṁ
mohaṁ... ĕnikkĕnnuṁ mayaṅṅān mohaṁ...
somarasaṁ pagaruṁ lahari idu
kāmadevan mayaṅṅātta rajani

ā....ā...ā....
mādagayauvvanaṁ dāhiccu viḍarumboḽ
mānasapriyane maunamĕnde
ĕn mānasapriyane maunamĕnde
taḽirmeni taḻugi puḽagattil muḻugi
ī rāvil iṇasernnu puṇarān dāhaṁ
dāhaṁ... ĕnikkŏnnu puṇarān dāhaṁ...
(somarasaṁ......)