Soga vigalame

ശോക വികലമേ
Year
Language

ശോകവികലമേ ലോകമിതാകെ
നിയതമിതാര്‍ക്കും കാണ്മതിനാകാ
(ശോക)

അഴലാളുമീ ഭവജീവിതമേന്തി
നേടുവതെന്തേ മാനവനോര്‍ത്താല്‍
ആശപെടുകിലുടന്‍ പെടുമേ നിരാശ
സാരമതെന്തിതിനാഹാ
കാണ്മതിനാകാ

śogavigalame logamidāgĕ
niyadamidārkkuṁ kāṇmadināgā
(śoga)

aḻalāḽumī bhavajīvidamendi
neḍuvadĕnde mānavanorttāl
āśabĕḍugiluḍan pĕḍume nirāśa
sāramadĕndidināhā
kāṇmadināgā