ശോകസങ്കുലമേ - മനമേ
ലോകമിനിമേല്‍ നരകമേ
ആകമാനം മായമേ
നീറും വേദന കാര്‍മുകില്‍ പോലെ
നീളെമാനസവാനിലകാലേ
ഞാനിനി സഹിയാ ജീവിതം വഹിയാ
എല്ലാം വിനയേ ഭൂതലേ
മാനിനിമാരെ മഹനിയരാക്കും
പതിവ്രതാധര്‍മ്മം പുലര്‍ത്തുന്നോരിവളെ
മോഹിച്ചനുദിനം മൂഢനൊരുവന്‍
മുതിര്‍ന്നുവരുകില്‍ ന്യായമേ