Snehavirunnugalode

സ്നേഹവിരുന്നുകളോടെ
Year
Language

തെയ്യാരേ...............
തെയ്യാരെ തെയ്യാരേ തെയ്യാരാരാരേ (2)

സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം
അകതാരില്ലെ അള്‍ത്താരയില്‍ അവതാരമായയുണ്ണി
ഉയിരാകെയും പതിവായിനി പെരുന്നാളുമായി മിന്നി
സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം

കണ്ണില്‍ കണിയുണെ നാണം പോലെ
കാതില്‍ കിങ്ങിണി നാണം പോലെ
കൊഞ്ചിവന്ന പൈതല്‍ നീയല്ലേ
വീടിനുള്ള പുണ്യം നീയല്ലേ
(കണ്ണില്‍)
മേലെ മേലെ പാടുന്നുണ്ടേ ദേവദൂതികള്‍
നീളെ നീളെ ആടുന്നുണ്ടേ മോദലീലികള്‍
(മേലെ മേലെ)
ഉല്ലാസം വാഴാന്‍ ഉണ്ടല്ലോ വീഞ്ഞും
തെയ്യാരേ തെയ്യം താര
സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം

എന്നും മലയുടെ തോളിന്മീതെ
മിന്നും ചിരിയുടെ താരം പോലെ
വെണ്മയുള്ള ദീപം നീയല്ലേ
നന്മയായ തൈലം നീയല്ലേ
(എന്നും മലയുടെ)
വെള്ളിത്തോരോ ചീറിപ്പായും രാജവീഥികള്‍
മേളപ്പോലും കിലുങ്ങെങ്ങും കാടുമേടുകള്‍
(വെള്ളിത്തോരോ)
നടന്നാല്‍ എങ്ങും ഉത്സാഹം വന്നേ
തെയ്യാരം തെയ്യം താരാ‌‌‌

(സ്നേഹവിരുന്നുകളോടെ)

tĕyyāre...............
tĕyyārĕ tĕyyāre tĕyyārārāre (2)

snehavirunnugaḽoḍĕ varamalle jīvidaṁ
nĕñjilĕyiḍavagadannil sukhamalle jīvidaṁ
agadārillĕ aḽttārayil avadāramāyayuṇṇi
uyirāgĕyuṁ padivāyini pĕrunnāḽumāyi minni
snehavirunnugaḽoḍĕ varamalle jīvidaṁ
nĕñjilĕyiḍavagadannil sukhamalle jīvidaṁ

kaṇṇil kaṇiyuṇĕ nāṇaṁ polĕ
kādil kiṅṅiṇi nāṇaṁ polĕ
kŏñjivanna paidal nīyalle
vīḍinuḽḽa puṇyaṁ nīyalle
(kaṇṇil)
melĕ melĕ pāḍunnuṇḍe devadūdigaḽ
nīḽĕ nīḽĕ āḍunnuṇḍe modalīligaḽ
(melĕ melĕ)
ullāsaṁ vāḻān uṇḍallo vīññuṁ
tĕyyāre tĕyyaṁ tāra
snehavirunnugaḽoḍĕ varamalle jīvidaṁ
nĕñjilĕyiḍavagadannil sukhamalle jīvidaṁ

ĕnnuṁ malayuḍĕ toḽinmīdĕ
minnuṁ siriyuḍĕ tāraṁ polĕ
vĕṇmayuḽḽa dībaṁ nīyalle
nanmayāya tailaṁ nīyalle
(ĕnnuṁ malayuḍĕ)
vĕḽḽittoro sīṟippāyuṁ rājavīthigaḽ
meḽappoluṁ kiluṅṅĕṅṅuṁ kāḍumeḍugaḽ
(vĕḽḽittoro)
naḍannāl ĕṅṅuṁ utsāhaṁ vanne
tĕyyāraṁ tĕyyaṁ tārā‌‌‌

(snehavirunnugaḽoḍĕ)