സ്നേഹവാത്സല്യമേ അമ്മേ
എന്നാത്മാവിലൂറിയ കണ്ണുനീർത്താരകമായ്
എന്തിനു നീയെന്നെ ഏകനാക്കി
ദുഃഖം പുഞ്ചിരിയാക്കുന്ന സൂര്യനാക്കി
ബാലസൂര്യനാക്കി
സ്നേഹവാത്സല്യമേ
Work
Year
Language
snehavātsalyame amme
ĕnnātmāvilūṟiya kaṇṇunīrttāragamāy
ĕndinu nīyĕnnĕ eganākki
duḥkhaṁ puñjiriyākkunna sūryanākki
bālasūryanākki