സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം
ജീവിതാനന്ദം തരും ഈ
സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം
അന്യനായ് തന്‍ നേട്ടമെല്ലാം
സംത്യജിച്ചീടും മഹത്താം
സ്നേഹമേ ലോകം മനുജാ
സ്നേഹമേ ലോകം
മാന്യനായ് വന്‍ മേടയേറി...
മാന്യനായ് വന്‍ മേടയേറി
വാണിടും കാലേ മനുജാ
സ്നേഹിതന്മാരെ മറന്നാല്‍ (2)
സ്നേഹിതന്മാരെ മറന്നാല്‍
പാപമേ പാപം മനുജാ
താപമേ താപം
കൈകള്‍ നീട്ടി വാങ്ങിയോന്‍ നീ.............