Sneham toogum

സ്നേഹം തൂകും
Work
Year
Language

സ്നേഹം തൂകും മാതേ
ശരണം നീയേ മഹേശ തായേ പാരിനാധാരമേ

പാപം സകലം കളഞ്ഞു നീതാ
പാഹിമാം ലോകമാതാവേ
പാപം സകലം കളഞ്ഞുനീ താ
പാഹിമാം നായികേ
ആശാനികരേ ലോകാധാരേ
മാതേ പാവനേ

നീയേ മംഗളരൂപമാര്‍ന്നു
പാപം തീര്‍ക്കുവാന്‍
പാരിന്നരുളീ ദിവ്യദര്‍ശനം
പുണ്യം വിളയും പവിത്രപാദേ
പാഹിമാം പാഹിമാം നാഥേ
പുണ്യം വിളയും പവിത്രപാദേ
പാഹിമാം നായികേ
ആശാനികരേ ലോകാധാരേ ദേവി പാവനേ

snehaṁ tūguṁ māde
śaraṇaṁ nīye maheśa tāye pārinādhārame

pābaṁ sagalaṁ kaḽaññu nīdā
pāhimāṁ logamādāve
pābaṁ sagalaṁ kaḽaññunī tā
pāhimāṁ nāyige
āśānigare logādhāre
māde pāvane

nīye maṁgaḽarūbamārnnu
pābaṁ tīrkkuvān
pārinnaruḽī divyadarśanaṁ
puṇyaṁ viḽayuṁ pavitrabāde
pāhimāṁ pāhimāṁ nāthe
puṇyaṁ viḽayuṁ pavitrabāde
pāhimāṁ nāyige
āśānigare logādhāre devi pāvane