Sneham kondoru

സ്നേഹം കൊണ്ടൊരു
Year
Language

സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍....മൈ ലവ്..മൈ ലവ്..
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍....മൈ ലവ്..മൈ ലവ്..
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍.
ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായ്
ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായ്
വരു പ്രേയസീ....കുളിര്‍ത്തെന്നലായ് ‌
പ്രിയ മാനസാ...മധുമാരിയായ്‌
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍.

കളകള സ്വരമായ് സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍
കളകള സ്വരമായ് സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍
മാനസ വീണയില്‍ മധുരിതമാം നവനാദമുണര്‍ന്നേനെ
വരു പ്രേയസീ....കുളിര്‍ത്തെന്നലായ് ‌
പ്രിയ മാനസാ...മധുമാരിയായ്‌
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍...

മൈ ലവ്..മൈ ലവ്....

അരിയൊരു ചിരിയും തൂകി പ്രിയനെന്നരികത്തുണ്ടെങ്കില്‍
അതുമതി ജീവിതം ശോഭിതമായ് നാം എന്നും കണ്ടെങ്കില്‍
വരു പ്രേയസീ....കുളിര്‍ത്തെന്നലായ് ‌
പ്രിയ മാനസാ...മധുമാരിയായ്‌...
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍...
ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായ്
ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായ്
വരു പ്രേയസീ....കുളിര്‍ത്തെന്നലായ് ‌
പ്രിയ മാനസാ...മധുമാരിയായ്‌
(സ്നേഹം കൊണ്ടൊരു...)

snehaṁ kŏṇḍŏru svarggaṁ tīrkkāṁ
sakhi nī varumĕṅgil....mai lav..mai lav..
madhurattāl maṇimāḽiga paṇiyāṁ
madhu nī tarumĕṅgil....mai lav..mai lav..
snehaṁ kŏṇḍŏru svarggaṁ tīrkkāṁ
sakhi nī varumĕṅgil
madhurattāl maṇimāḽiga paṇiyāṁ
madhu nī tarumĕṅgil.
edu janmaṁ mudale nammaḽ sahayātrigarāy
edu pŏnnin pāśattāl nāṁ bandhidarāy
varu preyasī....kuḽirttĕnnalāy ‌
priya mānasā...madhumāriyāy‌
snehaṁ kŏṇḍŏru svarggaṁ tīrkkāṁ
sakhi nī varumĕṅgil
madhurattāl maṇimāḽiga paṇiyāṁ
madhu nī tarumĕṅgil.

kaḽagaḽa svaramāy sundari nīyĕn sārattuṇḍĕṅgil
kaḽagaḽa svaramāy sundari nīyĕn sārattuṇḍĕṅgil
mānasa vīṇayil madhuridamāṁ navanādamuṇarnnenĕ
varu preyasī....kuḽirttĕnnalāy ‌
priya mānasā...madhumāriyāy‌
snehaṁ kŏṇḍŏru svarggaṁ tīrkkāṁ
sakhi nī varumĕṅgil
madhurattāl maṇimāḽiga paṇiyāṁ
madhu nī tarumĕṅgil...

mai lav..mai lav....

ariyŏru siriyuṁ tūgi priyanĕnnarigattuṇḍĕṅgil
adumadi jīvidaṁ śobhidamāy nāṁ ĕnnuṁ kaṇḍĕṅgil
varu preyasī....kuḽirttĕnnalāy ‌
priya mānasā...madhumāriyāy‌...
snehaṁ kŏṇḍŏru svarggaṁ tīrkkāṁ
sakhi nī varumĕṅgil
madhurattāl maṇimāḽiga paṇiyāṁ
madhu nī tarumĕṅgil...
edu janmaṁ mudale nammaḽ sahayātrigarāy
edu pŏnnin pāśattāl nāṁ bandhidarāy
varu preyasī....kuḽirttĕnnalāy ‌
priya mānasā...madhumāriyāy‌
(snehaṁ kŏṇḍŏru...)