Smaraami

സ്മരാമി
Work
Year
Language

സ്മരാമി വൈഷ്ണവചാരുമൂര്‍ത്തേ
സ്മരാമി ദേവഗണാദികീര്‍ത്തേ
സ്മരാമി മാധവശാര്‍ങ്‌ഗപാണേ
സ്മരാമി യാദവദീനബന്ധോ

നമാമി നന്ദകിശോരരൂപം
നമാമി നാരദമന്ത്രയോഗം
നമാമി ശംഖഗദാദിചക്രം
നമാമി കേശവചിത്‌‌സ്വരൂപം

ഭജാമി ഭക്തജനാഭിമാനം
ഭജാമി കംസവധാവതാരം
ഭജാമി കാരുണ്യകരോതിഭാവം
ഭജാമി സ്വാമിന്‍ ഭജപത്മനാഭം

smarāmi vaiṣṇavasārumūrtte
smarāmi devagaṇādigīrtte
smarāmi mādhavaśārṅ‌gabāṇe
smarāmi yādavadīnabandho

namāmi nandagiśorarūbaṁ
namāmi nāradamandrayogaṁ
namāmi śaṁkhagadādisakraṁ
namāmi keśavasit‌‌svarūbaṁ

bhajāmi bhaktajanābhimānaṁ
bhajāmi kaṁsavadhāvadāraṁ
bhajāmi kāruṇyagarodibhāvaṁ
bhajāmi svāmin bhajabatmanābhaṁ