Siyon manavaalan

സിയോൺ മണവാളൻ
Year
Language

ഹല്ലേലൂയ ഹല്ലേലൂയ
യേശുവിന്‍ സ്തുതി പാടാം
ഹല്ലേലൂയ ഹല്ലേലൂയ
യേശുവിന്‍ സ്തുതി പാടാം

സീയോന്‍ മണവാളന്‍ യേശുരാജരാജന്‍
സഞ്ചാരിയെന്‍ ജീവന്‍റെ നാഥന്‍
പതിയായവനേ മല്‍പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ
ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍
(സീയോന്‍)

തിന്മകളാല്‍ ഞാനിങ്ങോളമെന്നും
മുള്ളിന്‍ കിരീടം തന്നെങ്കിലും
എന്‍റെ ജീവജലമായ്...
എന്‍റെ രക്ഷകനുമായ്...
സ്നേഹമായൂറുന്ന ദൈവസുതനേ
(സീയോന്‍)

പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍
കൈവെള്ള തന്നില്‍ താന്നെങ്കിലും
പാപശാപമൊഴിയാന്‍...
സൗഖ്യമെന്നില്‍ വരുവാന്‍...
നന്മയുമായ് വന്ന നല്ലിടയനേ
(സീയോന്‍)

hallelūya hallelūya
yeśuvin studi pāḍāṁ
hallelūya hallelūya
yeśuvin studi pāḍāṁ

sīyon maṇavāḽan yeśurājarājan
sañjāriyĕn jīvanṟĕ nāthan
padiyāyavane malbriyane
studi sĕyyuga nī maname
munmaḻayuṁ nīyalle pinmaḻayuṁ nīyalle
hallelūya pāḍi ninnĕ vāḻttīḍumī ñān
(sīyon)

tinmagaḽāl ñāniṅṅoḽamĕnnuṁ
muḽḽin kirīḍaṁ tannĕṅgiluṁ
ĕnṟĕ jīvajalamāy...
ĕnṟĕ rakṣaganumāy...
snehamāyūṟunna daivasudane
(sīyon)

pābaṅṅaḽĕllāṁ muḽḽāṇiyāy nin
kaivĕḽḽa tannil tānnĕṅgiluṁ
pābaśābamŏḻiyān...
saukhyamĕnnil varuvān...
nanmayumāy vanna nalliḍayane
(sīyon)