Sittiravallippoovani

ചിത്തിരവല്ലിപ്പൂവനി
Year
Language

ചിത്തിരവല്ലിപ്പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും(ചിത്തിര...)
കാറ്റേ നിന്‍ ചുണ്ടിൽ എന്തേ കിന്നാരം
ഇന്നു നീ ഉണര്‍ന്നുവന്നതാരേ.....
(ചിത്തിര...)

പ്രേമാര്‍ദ്ര വർണ്ണപതംഗം
ശ്രുതി ചേര്‍ക്കും രമ്യവസന്തം
നിന്നെ പൊന്‍തൂവലുകള്‍ ചാർത്തിക്കും
സന്ധ്യാ നേരം...
(പ്രേമാര്‍ദ്ര...)
നിന്‍ മോഹവാനിലെ സിന്ദൂരകാന്തിയില്‍
നിറയുന്നു ഹൃദയമേഘമൊരു
സ്വപ്നാടകയായ് തീര്‍ന്നു ഞാൻ....
താരാ കിരണം ചൂടി ഞാന്‍....

ചിത്തിരവല്ലിപ്പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും
കാറ്റേ നിന്‍ ചുണ്ടിൽ എന്തേ കിന്നാരം
ഇന്നു നീ ഉണര്‍ന്നുവന്നതാരേ.....

sittiravallippūvani teḍuṁ
ittiri mullappūviluṟaṅṅuṁ(sittira...)
kāṭre nin suṇḍil ĕnde kinnāraṁ
innu nī uṇarnnuvannadāre.....
(sittira...)

premārdra varṇṇabadaṁgaṁ
śrudi serkkuṁ ramyavasandaṁ
ninnĕ pŏndūvalugaḽ sārttikkuṁ
sandhyā neraṁ...
(premārdra...)
nin mohavānilĕ sindūragāndiyil
niṟayunnu hṛdayameghamŏru
svapnāḍagayāy tīrnnu ñān....
tārā kiraṇaṁ sūḍi ñān....

sittiravallippūvani teḍuṁ
ittiri mullappūviluṟaṅṅuṁ
kāṭre nin suṇḍil ĕnde kinnāraṁ
innu nī uṇarnnuvannadāre.....