ചിത്രവര്‍ണ്ണക്കൊടികളുയര്‍ത്തി
ചിത്രശലഭം വന്നല്ലോ
ചിത്തിരപ്പൊന്മലരേ നിന്റെ
ശുക്രദശയുമുദിച്ചല്ലോ
ലല്ലല്ലാ ലല്ലല്ലാ.....
ആഹാ......
അല്ലിറാണി നിന്‍ വീര്യമെവിടെ?
ആഞ്ഞടിക്കും വാക്കുകളെവിടെ?
അര്‍ജ്ജുനന്‍ നിന്മനസ്സു കവര്‍ന്നോ
അടിമയാകാന്‍ നീ സമ്മതിച്ചോ?
ആഹാ ആഹാ ഓഹോ ലലലലലലാ
ചിത്രവര്‍ണ്ണ....
ആഹാ....
കല്യാണവാക്കു കൊടൂത്തോ? നീ
കള്ളനെക്കയ്യിലെടുത്തോ?
കരളിന്നുള്ളില്‍ തേന്‍ കൂടു പൊട്ടി
കണ്ണടച്ചാല്‍ കനവുകളായ്
ചിത്രവര്‍ണ്ണ.........