ചിത്രശലഭമെ ചിത്രശലഭമെ
എത്രരാത്രികള്‍ ഉറക്കമൊഴിച്ചു ഞാന്‍
ഉറക്കമൊഴിച്ചുഞാന്‍
ഈ വസന്തമെടുത്തു വിതറിയ പൂവിന്‍ ഹൃദയമിതാ
വീണമീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ
മധുപാനപാത്രമിതാ....
നീയൊരിക്കല്‍ വിരുന്നിനുവന്നൊരു നീലപ്പൂങ്കാവില്‍
ഞാനുറങ്ങും വള്ളിക്കുടിലിന്‍ വാതില്‍ തുറന്നാട്ടേ
ഈ വിരിച്ച കിടക്കയിലിത്തിരിനേരമിരുന്നാട്ടെ
ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടെ
ആഹഹ.....