Sitraatrin kaavil

ചിറ്റാറ്റിൻ കാവിൽ
Work
Year
Language

ചിറ്റാറ്റിന്‍കാവില്‍ ഉപ്പന്‍ ചോദിച്ചു
ചിത്തിച്ചിറ്റമ്മേ ചക്കയ്ക്കുപ്പുണ്ടോ
കാറ്റാടിക്കുന്നില്‍ കാറ്റോടും മേട്ടില്‍
കല്യാണം കൂടാന്‍ പായും കുയിലമ്മേ
ഏയേയീ ഏയീ ഏയീ ഏയീ ഏയീ യേ

നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
തകതൈ താരോ തക തിത്തിത്തൈ താരോ
പുതുശീല്‌ വന്നെന്‍ നെഞ്ചില്‍ പാത്തു നില്‍പ്പുണ്ടേ
നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
കരയോരം തിരപാടും ഡോരെമീഫാ
മലരിന്‍ മധുപന്‍ മൂളും ഉം ഉം ഉം ഉം
പൂമെയ്യില്‍ മഴമീട്ടും റിംജിം റിംജിം
കാലത്തിന്‍ സംഗീതം സരിഗമാ പാ
മീരാ നാച്‌രെ പഗ്‌ ഗുംഗുരു ബാന്ദ്‌ നാച് രേ
മീരാ നാച്‌രേ നാച് രേ നാച്‌രേ
(ചിറ്റാറ്റിൻകാവില്‍...)

ഏരേരീ രേരീരേരീ രേരീരേരീരോ
ഏരേരീരേരീരേരീ രേരീരേരീരോ
ഓളത്തിൽ താളം തുള്ളി തീരം തേടുമ്പോള്‍
ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം
നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം
ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ

വണ്ടു തുളച്ചോരീറപ്പുല്‍ത്തണ്ടില്‍
കോടക്കാറ്റിന്‍ ഉയിരൂതും നാദം
ആ നാദം തേടും സംഗീതം
രാഗം താനം പല്ലവി പാടും
ഏഴു സ്വരങ്ങളില്‍

രാഗം ശ്രുതി താളലയം മോഹനഭാവ വിഹാര മയം
ആമന്ദാമൃത സഞ്ചാരം വൃന്ദാവന സാരംഗം
താനം തന തന തന താനം
തന തന തന താനം തന തന തന തന
താളം തഭജമധനുമനും ആനന്ദം

മധുസൂദനാ ഹരേ കൃഷ്ണാ മധുസൂദനാ ഹരേ കൃഷ്ണാ
മനസ്സില്‍ വരൂ മുരാരീ മുകുന്ദാ
മധുസൂദന ഹരേ കൃഷ്ണാ
സ ഗ രി പ മ ഗ രി മ ഗ രി സ നി രി പ
സ ഗ രി പ രി മ പ നി സ മ പ സ നി സ ഗ രി...
(ചിറ്റാറ്റിന്‍കാവില്‍ ..)

siṭrāṭrinkāvil uppan sodiccu
sitticciṭramme sakkaykkuppuṇḍo
kāṭrāḍikkunnil kāṭroḍuṁ meṭṭil
kalyāṇaṁ kūḍān pāyuṁ kuyilamme
eyeyī eyī eyī eyī eyī ye

nāḍoḍi tĕyyaṁ pāḍi kaccerikkŏppaṁ
ñānuṁ vannoṭṭĕ kaidāḽaṁ tannoṭṭĕ
tagadai tāro taga tittittai tāro
puduśīl‌ vannĕn nĕñjil pāttu nilppuṇḍe
nāḍoḍi tĕyyaṁ pāḍi kaccerikkŏppaṁ
ñānuṁ vannoṭṭĕ kaidāḽaṁ tannoṭṭĕ
karayoraṁ tirabāḍuṁ ḍorĕmīphā
malarin madhuban mūḽuṁ uṁ uṁ uṁ uṁ
pūmĕyyil maḻamīṭṭuṁ ṟiṁjiṁ ṟiṁjiṁ
kālattin saṁgīdaṁ sarigamā pā
mīrā nāc‌rĕ pak‌ guṁguru bānt‌ nāc re
mīrā nāc‌re nāc re nāc‌re
(siṭrāṭrinkāvil...)

ererī rerīrerī rerīrerīro
ererīrerīrerī rerīrerīro
oḽattil tāḽaṁ tuḽḽi tīraṁ teḍumboḽ
oḍattil oḍakkuḻalil kāṁboji rāgaṁ
nāḍoḍi tĕyyaṁ pāḍi kaccerikkŏppaṁ
ñānuṁ vannoṭṭĕ kaidāḽaṁ tannoṭṭĕ

vaṇḍu tuḽaccorīṟappulttaṇḍil
koḍakkāṭrin uyirūduṁ nādaṁ
ā nādaṁ teḍuṁ saṁgīdaṁ
rāgaṁ tānaṁ pallavi pāḍuṁ
eḻu svaraṅṅaḽil

rāgaṁ śrudi tāḽalayaṁ mohanabhāva vihāra mayaṁ
āmandāmṛta sañjāraṁ vṛndāvana sāraṁgaṁ
tānaṁ tana tana tana tānaṁ
tana tana tana tānaṁ tana tana tana tana
tāḽaṁ tabhajamadhanumanuṁ ānandaṁ

madhusūdanā hare kṛṣṇā madhusūdanā hare kṛṣṇā
manassil varū murārī mugundā
madhusūdana hare kṛṣṇā
sa ga ri pa ma ga ri ma ga ri sa ni ri pa
sa ga ri pa ri ma pa ni sa ma pa sa ni sa ga ri...
(siṭrāṭrinkāvil ..)