ശിശിരരാത്രീ ഉരുവിടുന്നൂ മൂകസംഗീതം
മനസ്സിനുള്ളില്‍ പകരുമോ നിന്‍
കാവ്യസങ്കല്‍പ്പം ഒരു കാവ്യസങ്കല്‍പ്പം
ഭാവസുന്ദര സ്വര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ്
അവന്‍ തപസ്സിരിക്കുമ്പോള്‍
സങ്കല്‍പ്പങ്ങള്‍ ഊട്ടിവളര്‍ത്താന്‍
അരികില്‍ ചെന്നേനെ ഞാന്‍
അവനില്‍ ലയിച്ചേനെ
പൂര്‍ണ്ണചന്ദ്രിക വാരിയെറിയും സ്വര്‍ണ്ണകിരണങ്ങളായ്
ഇരുള്‍മാറും വേളകളില്‍
സ്നേഹഗായകന്‍ പാടിത്തരുമോ
സപ്തസ്വരമന്ത്രം
ഒരു സ്വര്‍ഗ്ഗമധുമന്ത്രം