Siriccu siriccu

ചിരിച്ചു ചിരിച്ചു
Work
Year
Language

ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു്
ഒരു മഴനിര നിരക്കുളിരിഴയിടുന്നൂ...
പൊഴിഞ്ഞു പൊഴിഞ്ഞു പൊഴിഞ്ഞു പൊഴിഞ്ഞു്
പുതുമഴ കരളിൽ കളകളം പൊഴിപ്പൂ
ആഷാഢമാസത്തിനളിനീലച്ചിറകുള്ള
മേഘങ്ങൾ നൽകുന്നൊരാലാപനം...
ആഷാഢമാസത്തിനളിനീലച്ചിറകുള്ള
മേഘങ്ങൾ നൽകുന്നൊരാലാപനം...

ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു്
ഒരു മഴനിര നിരക്കുളിരിഴയിടുന്നൂ...
പൊഴിഞ്ഞു പൊഴിഞ്ഞു പൊഴിഞ്ഞു പൊഴിഞ്ഞു്
പുതുമഴ കരളിൽ കളകളം പൊഴിപ്പൂ....

siriccu siriccu siriccu siriccu്
ŏru maḻanira nirakkuḽiriḻayiḍunnū...
pŏḻiññu pŏḻiññu pŏḻiññu pŏḻiññu്
pudumaḻa karaḽil kaḽagaḽaṁ pŏḻippū
āṣāḍhamāsattinaḽinīlacciṟaguḽḽa
meghaṅṅaḽ nalgunnŏrālābanaṁ...
āṣāḍhamāsattinaḽinīlacciṟaguḽḽa
meghaṅṅaḽ nalgunnŏrālābanaṁ...

siriccu siriccu siriccu siriccu്
ŏru maḻanira nirakkuḽiriḻayiḍunnū...
pŏḻiññu pŏḻiññu pŏḻiññu pŏḻiññu്
pudumaḻa karaḽil kaḽagaḽaṁ pŏḻippū....