Sirayil lahari

സിരയില്‍ ലഹരി
Year
Language

സിരയില്‍ ലഹരീ... പടരും നുരയില്‍
എന്റെ ദാഹങ്ങള്‍ പുഷ്പബാണങ്ങളായ്
നിത്യരോമാഞ്ചം പൂത്ത യൌവനമായ്
പുണരാന്‍ ആവേശമായ് ആവേശമായ്

മാറിലെ പൊന്‍‌തൂവലുള്ള ചേലയൂര്‍ന്നു വീഴും
പൂമെയ്യിലെ താരുണ്യത്തില്‍
പൂമെയ്യിലെ താരുണ്യത്തില്‍ വിരലുകള്‍ പടര്‍ത്തു
ചിറകുകള്‍ വിടര്‍ത്തു
നീ മെയ്യില്‍ മെയ് പൊതിയൂ

താമരപ്പൂപ്പൊക്കിളിന്റെ താഴെ അരക്കെട്ടില്‍
ആലിലപ്പൂ അരഞ്ഞാണം
ഇളകിത്തുടിക്കാന്‍ ഞരമ്പില്‍ പിണയാന്‍
നീ നീല സര്‍പ്പമാകു

sirayil laharī... paḍaruṁ nurayil
ĕnṟĕ dāhaṅṅaḽ puṣpabāṇaṅṅaḽāy
nityaromāñjaṁ pūtta yaൌvanamāy
puṇarān āveśamāy āveśamāy

māṟilĕ pŏn‌tūvaluḽḽa selayūrnnu vīḻuṁ
pūmĕyyilĕ tāruṇyattil
pūmĕyyilĕ tāruṇyattil viralugaḽ paḍarttu
siṟagugaḽ viḍarttu
nī mĕyyil mĕy pŏdiyū

tāmarappūppŏkkiḽinṟĕ tāḻĕ arakkĕṭṭil
ālilappū araññāṇaṁ
iḽagittuḍikkān ñarambil piṇayān
nī nīla sarppamāgu