Siragalil

സിരകളില്‍
Work
Year
Language

(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....

(പു) പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(പു) സീതാനീലന്‍ വന്നോതുന്നു വോ
കാതോടുകാതെന്മോഹങ്ങളേ
(സ്ത്രീ) നീരാടു നീയീറന്‍ യാമങ്ങളില്‍
(പു) ഇതായിതായിളം മേനികള്‍
ആനന്ദമായി ആമോദമായി
ഈ വേളയില്‍ ഈ വീഥിയില്‍
ആപാദചൂടമൊരാലിംഗനം
(സ്ത്രീ) അനന്തമൊരുന്മാദഭാവം

(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....
(പു) പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(സ്ത്രീ) ആമോദമായി ആനന്ദമായി
ഈ വേദിയില്‍ ഈ വേളയില്‍
ആപാദചൂടമൊരാലിംഗനം
(പു) കാതോടുകാതെന്മോഹങ്ങളേ
സീതാനീലന്‍ വന്നോതുന്നു വോ
(സ്ത്രീ) നീരാടു നീയീറന്‍ യാമങ്ങളില്‍
(പു) ഇതായിതായിളം മേനികള്‍

(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....
(പു) പൂംചിപ്പിയില്‍ വീണ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(സ്ത്രീ) സീതാനീലന്‍ വന്നോതുന്നു വോ
(പു) കാതോടുകാതെന്മോഹങ്ങളേ
(സ്ത്രീ) നീരാടു നീയീറന്‍ യാമങ്ങളേ
(ഡു) ഇതായിതായിളം മേനികള്‍

(pu) siragaḽil svayaṁ pŏḻiñña tenduḽḽigaḽ
(strī) āhā....

(pu) pūṁcippiyil vīṇa nīrmuttugaḽ
(strī) āhā....

(pu) sīdānīlan vannodunnu vo
kādoḍugādĕnmohaṅṅaḽe
(strī) nīrāḍu nīyīṟan yāmaṅṅaḽil
(pu) idāyidāyiḽaṁ menigaḽ
ānandamāyi āmodamāyi
ī veḽayil ī vīthiyil
ābādasūḍamŏrāliṁganaṁ
(strī) anandamŏrunmādabhāvaṁ

(pu) siragaḽil svayaṁ pŏḻiñña tenduḽḽigaḽ
(strī) āhā....
(pu) pūṁcippiyil vīṇa nīrmuttugaḽ
(strī) āhā....

(strī) āmodamāyi ānandamāyi
ī vediyil ī veḽayil
ābādasūḍamŏrāliṁganaṁ
(pu) kādoḍugādĕnmohaṅṅaḽe
sīdānīlan vannodunnu vo
(strī) nīrāḍu nīyīṟan yāmaṅṅaḽil
(pu) idāyidāyiḽaṁ menigaḽ

(pu) siragaḽil svayaṁ pŏḻiñña tenduḽḽigaḽ
(strī) āhā....
(pu) pūṁcippiyil vīṇa nīrmuttugaḽ
(strī) āhā....

(strī) sīdānīlan vannodunnu vo
(pu) kādoḍugādĕnmohaṅṅaḽe
(strī) nīrāḍu nīyīṟan yāmaṅṅaḽe
(ḍu) idāyidāyiḽaṁ menigaḽ