തുത്തുത്തൂ തൂ തുത്തുത്തൂ...
തുത്തുത്തൂ തൂ തുത്തുത്തൂ.....
ചിപ്പി പൂ...തൂ മുത്തപ്പൂ..
മൊട്ടിട്ടൂ...തേൻ ഇറ്റിറ്റൂ...
ലയം സ്വയം ലയം...
സുഖം സുഖം സുഖം...
സിന്ദൂരീ....കൺകേളീ...
തുത്തുത്തൂ തൂ തുത്തുത്തൂ...
തുത്തുത്തൂ തൂ തുത്തുത്തൂ...ആ...
ആഴം പെരുകും ഏഴാംകടലിൽ
കൈ മെയ് പരതും...കാണാനിധികൾ...
തുറക്കുന്നുണ്ടകതാരിൽ...ഓ..ഓ...
അകത്തമ്മ കിളിവാതിൽ...
സിന്ദൂരീ....കൺകേളീ...
ചിപ്പി പൂ...തൂ മുത്തപ്പൂ..
മൊട്ടിട്ടൂ...തേൻ ഇറ്റിറ്റൂ...
മുള്ളും മലരും...തമ്മിൽ പൊതിയും
ആ...ചൂടും കുളിരും ചേരും നിമിഷം
നഖചിത്ര പുളകങ്ങൾ
ആ...വിരൽത്തുമ്പിൽ ശലഭങ്ങൾ
സിന്ദൂരീ....കൺകേളീ...
തുത്തുത്തൂ തൂ തുത്തുത്തൂ...
മൊട്ടിട്ടൂ...തേൻ ഇറ്റിറ്റൂ...
ലയം സ്വയം ലയം...
സുഖം സുഖം സുഖം...
സിന്ദൂരീ....കൺകേളീ...