സിന്ദൂരവാനില്‍ മുല്ലപ്പൂങ്കാവില്‍
സരിസരി ഗമപധ സാനി രിസ
സിന്ദൂരവാനില്‍ മുല്ലപ്പൂങ്കാവില്‍
മുകിലുകള്‍ തൊടുകുറിയണിയുമോ സന്ധ്യയില്‍
സരിഗമപധനിസഗാ രിസ ധപ മഗരിസ
സരിസരി ഗമപധ സാനി രിസ
ശ്രീകോവിലില്‍ ശീവേലിയായ് സന്ധ്യയായ്
സുരഗാനങ്ങള്‍ മണ്‍വീണ താനേ പാടുമ്പോള്‍
കല്ലിന്‍ വിളക്കിന്‍ ചാരത്തു നില്‍ക്കും
പൊന്‍നാളമേ എന്‍ കോവിലില്‍ ശ്രീദേവി നീ
സരിസരി ഗമപധ സാനി രിസ
പ്രേമാര്‍ദ്രയാം വാര്‍തിങ്കളീ രാത്രിയില്‍
മലരമ്പും കരിമ്പുംകൊണ്ടെത്തുമ്പോള്‍
പാതിവിരിഞ്ഞ പാതിരാപ്പൂവേ
എന്നോര്‍മ്മതന്‍ പുല്ലാങ്കുഴല്‍ ചുംബിച്ചു നീ
സരിസരി ഗമപധ സാനി രിസ
(സിന്ദൂരവാനില്‍)
sarisari gamabadha sāni risa
sindūravānil mullappūṅgāvil
mugilugaḽ tŏḍuguṟiyaṇiyumo sandhyayil
sarigamabadhanisagā risa dhaba magarisa
sarisari gamabadha sāni risa
śrīgovilil śīveliyāy sandhyayāy
suragānaṅṅaḽ maṇvīṇa tāne pāḍumboḽ
kallin viḽakkin sārattu nilkkuṁ
pŏnnāḽame ĕn kovilil śrīdevi nī
sarisari gamabadha sāni risa
premārdrayāṁ vārdiṅgaḽī rātriyil
malarambuṁ karimbuṁkŏṇḍĕttumboḽ
pādiviriñña pādirāppūve
ĕnnormmadan pullāṅguḻal suṁbiccu nī
sarisari gamabadha sāni risa
(sindūravānil)