♪ ♫ ♪ ♫ ♪ ♫ ♪ ♫
സിന്ദൂരതിലകം അണിഞ്ഞു വാനം ♪ ♫ സൗവര്‍ണ്ണ പട്ടു വിരിച്ചു സാഗരം ♪ ♫
പ്രകൃതി ഒരനുരാഗ ലഹരിയില്‍ മുഴുകും ♪ ♫ അസുലഭ സംഗമ നിമിഷം
സിന്ദൂരതിലകം അണിഞ്ഞു വാനം
♪ ♫ ♪ ♫ ♪ ♫ ♪ ♫
മോഹനം മധുരം സരസം സരള പ്രേമഗീതം ഉണരും ഹൃദയം (൨)
അജ്ഞാതം ഏതോ രാഗവും അയ് അതില്‍ (൨)
അനുപമേ ഞാന്‍ വന്നു ആത്മദാഹം ഉണര്‍ന്നു
സിന്ദൂരതിലകം അണിഞ്ഞു വാനം
♪ ♫ ♪ ♫ ♪ ♫ ♪ ♫
ശോഭിതം സുഭഗം മൃദുലം സഖി നിന്‍ സാന്ധ്യ രാഗം അലിയും അധരം (൨)
ആരാരും അറിയാത് ആ മധു നുകരും (൨)
അനുപമേ എന്‍ മോഹം അനശ്വരം ഈ നിമിഷം
// സിന്ദൂരതിലകം അണിഞ്ഞു വാനം …............................//