ചിന്താമണിമന്ദിരം...
ചിന്താമണിമന്ദിരം ആണ്ട നിന്‍
തിരുവടിയംബികേ മൂകാംബികേ
(ചിന്താമണിമന്ദിരം)
അന്തരംഗമതില്‍ അമ്മേ അമ്മേ
അന്തരംഗമതില്‍ ആനന്ദനടമാടും
ആദ്യന്തരഹിതമാം ഓംകാരഗംഗാരവം
(ചിന്താമണിമന്ദിരം)
നാദവിലയമാം വിണ്മണ്ഡലം
നാമമുഖരമാം സ്മൃതിമണ്ഡലം
ഗാനകുശലമയി ലാസ്യനടന
പരിപാക-ലയകലനരാഗവതി
മൂകമായ മൃതിഭൂതജഢത
മൂകാംബികേ തവ വിപഞ്ചികയില്‍
ആടിയുലമനുരാഗരണനമായ്
തേടുമുണ്മ നേരിതെന്നുമുണരണം
(ചിന്താമണിമന്ദിരം)
sindāmaṇimandiraṁ...
sindāmaṇimandiraṁ āṇḍa nin
tiruvaḍiyaṁbige mūgāṁbige
(sindāmaṇimandiraṁ)
andaraṁgamadil amme amme
andaraṁgamadil ānandanaḍamāḍuṁ
ādyandarahidamāṁ oṁkāragaṁgāravaṁ
(sindāmaṇimandiraṁ)
nādavilayamāṁ viṇmaṇḍalaṁ
nāmamukharamāṁ smṛtimaṇḍalaṁ
gānaguśalamayi lāsyanaḍana
paribāga-layagalanarāgavadi
mūgamāya mṛtibhūdajaḍhada
mūgāṁbige tava vibañjigayil
āḍiyulamanurāgaraṇanamāy
teḍumuṇma neridĕnnumuṇaraṇaṁ
(sindāmaṇimandiraṁ)