ചിന്താമണേ ചിന്താമണേ
ചിന്താമണേ ഭഗവാന്റെ പദ പദ്മ
ദല ശോഭ അടിയന്നു തുണയാകണെ
വിമല ഗാന സുധയുതിരും ആത്മലയ
കലകളെ൬മടി പണിയും അമരഗുണ
ചിന്താമണേ ചിന്താമണേ
പ്രാണന്റെ വീണയില്‍ പഞ്ചമ ജപമായി
സാമം കൊളുത്തുന്ന പരം പൊരുളെ
പ്രാണന്റെ വീണയില്‍ പഞ്ചമ ജപമായി
സാമം കൊളുത്തുന്ന പരം പൊരുളെ
സൂക്ഷ്മമാം ശുഭ നാദം
സുസ്വരമാക്കും യോഗ തപസ്സിന്‍
ബ്രഹ്മ രഹസ്യമിതനുപദ൦
അടിയനില്‍ അരുളുഗ രി ഗ മ
ചിന്താമണേ ചിന്താമണേ
വൈഷ്ണവാംശമായ് മുരഹര
വേണു നാളിയില്‍ മഹിത ജപ
തീര്‍ത്ഥ ബിന്ദു വായ്
സ്വനയമുനോര്‍മി തീര്‍ക്കവെ
വൈഷ്ണവാംശമായ് മുരഹര
വേണു നാളിയില്‍ മഹിത ജപ
തീര്‍ത്ഥ ബിന്ദു വായ്
സ്വനയമുനോര്‍മി തീര്‍ക്കവെ
കൃഷ്ണ കിരീടമായ്
വിടരുകയാണെന്‍
നെഞ്ചിലെ നിരത നിരാമയ
കലയുടെ ഹിമകണമണിയൊരു ഞൊടിയിടെ
അമര ചിന്താമണേ
സ രി ഗ മ ധ നി സ
സ നി ധ മ ഗ രി സ
സ രി ഗ മ ധ നി ചിന്താമണേ
ചിന്താമണേ
ഗ രി സ നി ധ
രി സ നി ധ മ
സ നി ധ മ ഗ
മ ഗ രി സ രി ഗ
നി ധ മ ഗ മ ധ
സ നി ധ ഗ രി സ
സ രി ഗ രി ഗ മ
മ ധ നി ഗ രി സ
രി ഗ മ സ രി ഗ
മ ധ നി സ ഗ രി
ധ നി സാ ഗ രി
സ രി ഗ രി ഗ മ
മ ഗ രി ഗ ഗ രി സ രി
ഗ രി സ രി സ നി
ഗ രി സ രി സ നി
സ നി ധ നി ധ മ ധ നി
ഗ രി സ നി ധ
ഗ രി സ നി ധ സ നി ഗ രി സ ഗ രി
ഗ രി സ നി ധ നി
സാ രി സ രി സ നി
ധ മ ധ നി രി ഗ മ ധ നി ഗ രി
ചിന്താമണേ ചിന്താമണേ
ചിന്താമണേ ഭഗവാന്റെ പദ പദ്മ
ദല ശോഭ അടിയന്നു തുണയാകണെ
വിമല ഗാന സുധയുതിരും ആത്മലയ
കലകളെ൬മടി പണിയും അമരഗുണ
ചിന്താമണേ ചിന്താമണേ