സിംഫണി സിംബോ സിംബോ സിംഫണി (2)
മൊമ്പോസാ മൊമ്പോസാ മൊമ്പോസാ മൊമ്പോസാ (2)
ഓ മൈ ഡാര്‍ലിംഗു്
ഓ മൈ സ്വീറ്റി
ഓ മൈ ആഫ്രിക്കന്‍ ബ്യൂട്ടി
മന്മഥനാം കാമുകാ നായകാ
മദനഗാനമാല പാടൂ ഗായകാ
മന്മദന്റെ കണ്മണി കാമിനി
മദനഗാനമാല പാടൂ മോഹിനി
(സിംഫണി)
ഓ മൈ ഡാര്‍ലിംഗു്
ഓ മൈ സ്വീറ്റു്ഹാര്‍ട്ടു്
ഓ മൈ സ്വീറ്റു് സ്വീറ്റു് ലൗബേര്‍ഡു്
ഹൃദയവാതില്‍ തുറന്നു തരൂ നീയിനി
മധുരസ്വപ്നമോമനിക്കാമിനി
കാത്തിരുന്ന സുദിനമിതാ വന്നുപോയു്
നോറ്റിരുന്ന നിമിഷമിതാ വന്നു പോയു്
അടിപതറാതാടു നീ പെണ്മണി
അലയടിച്ചു നീങ്ങുകയെന്‍ കണ്മണി
ഈ വെളിച്ചമെങ്ങുമൊഴുകി വളരട്ടെ
ഇരുളലതന്‍ ക്രൂര നീതി തകരട്ടെ
(ഓ മൈ ഡാര്‍ലിംഗു്)