മ്.... ലാലലാലലാ.......
ചെറുകുളിരലയുടെ തെന്നലേ
വെറുമൊരു മോഹത്തിന്‍ വാനമേ
പൂത്ത പൂവല്ലികള്‍ വീശിവെണ്‍ചാമരം
ചൊടിമലരിലെ മധുരവുമായ്
വരു നീയെന്‍ സുന്ദരി
ശാദീ സരൂര് ഹോഗി സനം ക്യാ ഖയാല് ഹെ?
ജല്‍നേ ദോ ജല്‍നേവാലോം കോ ഹെ മനാല് ഹെ
ബാസീ ഹമാരി ആജ്ലഗീ ജോ മിസാല് ഹെ
ആയേ ബഹാര് ചാരോംതരഫ് യേ കമാല്‍ ഹെ
യേ കമാല്‍ ഹെ
ആ...........
ചെറുകുളിരലയുടെ തെന്നലേ......
തിത്തൈതോം തകതൈതൈതോം
ഓ.........
അങ്കം ജയിച്ചു വരുന്നു ഞങ്ങള്‍
തങ്കത്തിന്‍ ചേലുള്ള മങ്കയുമായ്
ആണുങ്ങളായി പിറന്ന ഞങ്ങള്‍
അങ്കം ജയിക്കാന്‍ വളര്‍ന്നോരാണേ
തട്ടകത്തുള്ള കളരിതൊട്ടേ
വെട്ടും തടയും പഠിച്ചൊരാരാണേ