Sendaalam

ചെന്താഴം
Year
Language

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ചെന്താഴം പൂ ചൂടി എത്തുന്ന പൊന്മാനെ തേവി മലക്കീഴേ കണ്ടേനേ
കൊച്ചുക്കുറുമ്പി നിന്‍ വെറ്റില പൂംചുണ്ടില്‍ മുത്തി മണക്കുന്നേ അത്തിമരക്കാറ്റ്
തേനിറങ്ങും നെഞ്ചില്‍ ചായാന്‍ വാ........... വാ
ചെമ്മാനം തീ കൂട്ടി നില്‍ക്കുന്നേ പൂമാര തേവി മലക്കീഴേ വന്നേ പോ
കൊച്ചുക്കുറുമ്പാ നിന്‍ ഇത്തിരി പൂങ്കണ്ണില്‍ മുത്തി വിറയ്ക്കുന്നേ കൊച്ചുക്കിനാപ്പുള്ള്
മാനിറങ്ങും ചാലില്‍ പാടാന്‍ വാ............. വാ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ (൨)

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
sĕndāḻaṁ pū sūḍi ĕttunna pŏnmānĕ tevi malakkīḻe kaṇḍene
kŏccukkuṟumbi nin vĕṭrila pūṁcuṇḍil mutti maṇakkunne attimarakkāṭr
teniṟaṅṅuṁ nĕñjil sāyān vā........... vā
sĕmmānaṁ tī kūṭṭi nilkkunne pūmāra tevi malakkīḻe vanne po
kŏccukkuṟumbā nin ittiri pūṅgaṇṇil mutti viṟaykkunne kŏccukkināppuḽḽ
māniṟaṅṅuṁ sālil pāḍān vā............. vā
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
jumbā jumbā jumbā jumbā jumbā jumbā jumbā (൨)