Sembagappoomaraccottil

ചെമ്പകപ്പൂമരച്ചോട്ടില്‍
Year
Language

(F)ആ ...ആഅആ .ആഅആ..

ചെമ്പക പൂമര ചോട്ടില്‍
നിന്നെ കാണുമെന്നു ഞാന്‍ കരുതി
ചന്ദന തെന്നലില്‍ ഒഴുകി നീയെന്‍
മുന്നില്‍ വരുമെന്നു കരുതി
ചെമ്പക പൂമര ചോട്ടില്‍

(F)ആ .. ആ.. ആ.. ...ആ..ആ..ആ ..
ആ അ ആ ആ അ ആ ...

നിന്റെ കണ്ണുകള്‍ പോലെ പണ്ടു താമര പൂത്തു
ഇന്നീ നീല ജലാശയം അതിന്നോര്‍മയുമായ്‌ വിളിപ്പൂ
അകലെ .....അരികെ .....
സഖി നിന്‍ ചിരികള്‍ .. (ചെമ്പക....)

പ്രേമ ചിന്തകള്‍ പോലെ
പണ്ടു തോണികള്‍ വന്നു
ഇന്നീ നീല കടവില്‍ നീളെ
ഒരു മൂകത മൂടുന്നു
അഴലിന്‍ ...പടവില്‍ ...
സഖി നിന്‍ നിഴലോ ... (ചെമ്പക...)

(F)ā ...āaā .āaā..

sĕmbaga pūmara soṭṭil
ninnĕ kāṇumĕnnu ñān karudi
sandana tĕnnalil ŏḻugi nīyĕn
munnil varumĕnnu karudi
sĕmbaga pūmara soṭṭil

(F)ā .. ā.. ā.. ...ā..ā..ā ..
ā a ā ā a ā ...

ninṟĕ kaṇṇugaḽ polĕ paṇḍu tāmara pūttu
innī nīla jalāśayaṁ adinnormayumāy‌ viḽippū
agalĕ .....arigĕ .....
sakhi nin sirigaḽ .. (sĕmbaga....)

prema sindagaḽ polĕ
paṇḍu toṇigaḽ vannu
innī nīla kaḍavil nīḽĕ
ŏru mūgada mūḍunnu
aḻalin ...paḍavil ...
sakhi nin niḻalo ... (sĕmbaga...)